lok sabha elections 2019 rmp support k muraleedharan<br />പി ജയരാജന് എതിരാളിയായി കെ മുരളീധരന്‍ എത്തിയതോടെ കേരളത്തില്‍ ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറി. ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവിലായിരുന്നു വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ എത്തിയത്.<br />